Saturday, April 21, 2012

കൈനനയാതെ............

3 comments:

Babu Kalyanam said...

പതിവ് പോലെ കലക്കി. താമരയിലെ സ്വസ്തിക് ആദ്യം ശ്രദ്ധിച്ചിരുന്നില്ല. :-)

paarppidam said...

ബി.ജെ.പിയുടെ ചിഹ്നമായ താമരയില്‍ സ്വസ്ഥിക് ഇല്ലല്ലോ? പരിഹാസപൂര്‍വ്വം പ്രത്യയശാസ്ത്ര പ്രതീകം വരച്ചതാണോ?
എന്തായാലും സാമുദായിക പിന്തുണ ഉറപ്പാക്കി ചേരിമാറ്റക്കാര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന ഇടത്ത് രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തും അത്രതന്നെ.

Administrator said...

തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി....