Monday, June 20, 2011

അലിയെ തട്ടാം,ഇല്ലം ചുടില്ല

1 comment:

paarppidam said...

മന്ത്രിയേയും വകുപ്പിനേയും പ്രഖ്യാപിച്ചത് വെള്ളാപ്പീള്ളിയൊന്നുമല്ലല്ലോ കയ്യില്‍ വോട്ടും എം.എല്‍.എ മാരും ഉള്ള കൂട്ടരല്ലേ ആ സ്ഥിതിക്കും അഞ്ചാമനും മന്ത്രിയാകും. ഓര്‍ക്ക് ഒരു മന്ത്രിയെ കൂടെ ആക്കുന്നതില്‍ ആര്‍ക്കാ വിരോധം? ചിലപ്പോള്‍ അല്പം സമയം എടുത്തെന്നിരിക്കും. 12 പേരോളം നിലവില്‍ ന്യൂനപക്ഷങ്ങളില്‍ നിന്നുമുണ്ട്, കാര്യമൊന്നും ഉണ്ടാകില്ലെങ്കിലും പെരുന്ന നായന്മാര്‍ ചുമ്മാ മാധ്യമങ്ങളില്‍ അലമ്പുണ്ടാക്കിയാലോ?