Tuesday, January 18, 2011

Saturday, January 1, 2011

പുതുവര്‍ഷകാര്‍ട്ടൂണുകള്‍

പിറന്നുവീഴുന്നത് അന്താരാഷ്ട്രവനവര്‍ഷം.രാഷ്ട്രീയവനവാസവും പട്ടാഭിഷേകവും ആര്‍ക്കെല്ലാമെന്ന് നിര്‍ണ്ണയിക്കപ്പെടുന്ന തിരഞ്ഞെടുപ്പ്
വര്‍ഷം കൂടിയാണ് 2011.സാധാരണക്കാരന്റെ വനരോദനങ്ങള്‍ക്ക് വിധിയെഴുത്തിന്റെ കരുത്ത് ലഭിക്കുന്ന,പ്രത്യാശയുടെ പുതുവര്‍ഷത്തിന്
സ്വാഗതം.