Sunday, February 1, 2009

മാണിരോഗം സുഖപ്പെട്ടു-കാര്‍ട്ടൂണ്‍

6 comments:

ബിനോയ്//HariNav said...

"പാല"യില്‍‌ത്തന്നെ തറച്ചതു നന്നായി. ഇനി ചവുട്ടിപ്പറിച്ചാലും ഊരിപ്പോരില്ല.
ശരിക്കും ചിരിപ്പിച്ചു, വരയും വരികളും. :-)

Saha said...

നന്നായിരിക്കുന്നു, സുജിത്!
താങ്കള്‍ അതില്‍ കണ്ടെത്തുന്ന നാനാര്‍ത്ഥങ്ങള്‍ അപാരം!!
മുമ്പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ, ഇവയുടെ ഒരു കോണ്‍‌ടെക്സ്റ്റ് (പശ്ചാത്തലം)എഴുതി സൂക്ഷിച്ചാല്‍, അതിന്റെ നര്‍മവും അര്‍ത്ഥതലങ്ങളും കുറെക്കഴിഞ്ഞു വായിക്കുന്നവര്‍ക്കും മനസ്സിലാകും.

പിന്നെ ഈ കാര്‍ട്ടൂണില്‍, കുഞ്ഞൂഞ്ഞിന്റെ കൊട്ടുവടിക്ക് എന്തെങ്കിലും ഒരു ലേബല്‍ കിട്ടുമായിരുന്നില്ലേ? ;)
സ്നേഹത്തോടെ: സഹ

അനില്‍@ബ്ലോഗ് // anil said...

ഹ ഹ, കലക്കന്‍.

Rafeek Wadakanchery said...

കലക്കി...പാലാ ട്വിസ്റ്റ് ശരിക്കും ഇഷ്ടായി...

sreedharan.t.p said...

ഏത് മാണി യക്ഷിക്കും ഒരു 'പാല' ഉണ്ടെന്നു സുജിത് ഓര്‍മ്മിപ്പ്ക്കുന്നു .
ഗതി കിട്ടാത്ത രണ്ടു ആത്മാക്കള്‍ കൂടി കേരള രാഷ്ട്രീയത്തില്‍ അലയുന്നു
(കരുവും മോനും ) ഇവരെ എവിടെ ആവാഹിക്കും ...?

SUNIL V S സുനിൽ വി എസ്‌ said...

ഹ ഹ ഹ ഇതു കലക്കി..
പുതുവത്സരാസംസകൾ..