Sunday, April 27, 2008

ആന മയക്കി


കരുണാകരന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതിയില്‍

Saturday, April 26, 2008

അണ്ണന്‍ തമ്പി



കേരളത്തിന് സഹായം നല്‍കാന്‍ ശരദ് പവാര്‍ മാത്രം വിചാരിച്ചാല്‍ പോര-മുരളി

Tuesday, April 22, 2008

ബേബീസ് ഇല്യൂഷന്‍



സ്വാശ്രയഫീസ് പിന്നീട് തീരുമാനിക്കും,ആശങ്ക വേണ്ട-മന്ത്രി ബേബി

Saturday, April 19, 2008

മക്കള്‍ മാഹാത്മ്യം


രാഹുലിന് പ്രധാനമന്ത്രിയാകാനുള്ള പക്വതയോ പരിചയമോ ആയിട്ടില്ല-മുരളി

Friday, April 18, 2008

കയ്യില്‍ രേഖയുണ്ടോ?



മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ കേരളത്തിന് സഹായം നല്‍കാം-ശരദ് പവാര്‍

Wednesday, April 16, 2008

വെള്ളമടി-വെള്ളം ചേര്‍ക്കാതെ



കോണ്‍ഗ്രസിന്റേത് വെള്ളം ചേര്‍ക്കാത്ത മതേതരത്വം-ആന്റണി

Sunday, April 13, 2008

ഫയര്‍ എസ്കേപ് ആക്ട്


തിരുവനന്തപുരത്ത് രാജ്യാന്തര മാന്ത്രികമേള നടക്കും-വാര്‍ത്ത

Saturday, April 12, 2008

കൊല്ലുന്ന വില,തിന്നുന്ന മന്ത്രി



അരിവിലവര്‍ദ്ധന-ആരുടെ കാലു പിടിക്കാനും തയ്യാറാണെന്ന് ഭക്ഷ്യമന്ത്രി.

Friday, April 11, 2008

അച്ചുതാന എഴുന്നള്ളിപ്പ്


കേന്ദ്രസഹായം തേടി സര്‌വ്വകക്ഷിസംഘം ഡല്‍ഹിക്ക്

Friday, April 4, 2008

നല്ല’നടപ്പ്”


നല്ലനടപ്പു സന്ദേശവുമായി സി.പി.എം പോളിറ്റ്ബ്യൂറോ സമാപിച്ചു.