Thursday, July 26, 2007

നാറാണത്ത് ഭ്രാന്തന്മാര്‍


നിയമസഭയില്‍ സുധാകരന്മാര്‍ തമ്മില്‍ ഭ്രാന്തന്‍ വിളി.

5 comments:

tk sujith said...

നിയമസഭയില്‍ സുധാകരന്മാര്‍ തമ്മില്‍ ഭ്രാന്തന്‍ വിളി.

krish | കൃഷ് said...

ഈ സംഭവങ്ങള്‍ക്ക് ആസ്പദമായ നിയമസഭാരംഗങ്ങള്‍ (ഭ്രാന്തന്‍‌വിളി) TV-യില്‍ കണ്ടിരുന്നു.
കാര്‍ട്ടൂണ്‍ കലക്കി.

Kaithamullu said...

അലറിവിളിച്ച് സംസാരിക്കുന്ന കണ്ണൂര്‍ സുധാകരനേക്കാള്‍ കാലുഷ്യത്തോടെയെങ്കിലും അല്പം സര്‍ക്കാസത്തോടെ നേരിട്ട ദേവസ്വം സുധാകരനെ എനിക്കിഷ്ടായി.

Siju | സിജു said...

:-)

simy nazareth said...

സുജിത്തേ, കൊടുക്കാനുള്ളിടത്ത് അച്ചുവിനും കൊടുക്കണം കേട്ടോ. (അച്ച്യുതാനന്ദനെ വിമര്‍ശിച്ച് സുജിത്തിന്റെ അധികം കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല...)