Tuesday, June 26, 2007

വണ്ടി തട്ട് വക്കീലന്മാര്‍

എം.എ.സി.ടി കേസുകളില്‍ ലാഭം കൊയ്യാന്‍ വക്കീലന്മാരും ഡോക്ടര്‍ മാരും ഉള്‍പ്പെട്ട ലോബി നടത്തുന്ന വേലകളെക്കുറിച്ച് ഒരു പരമ്പര ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൌമുദി പ്രസിദ്ധീകരിച്ചിരുന്നു.അതിനോടൊപ്പം ചേര്‍ക്കാനായി വരച്ച കാര്‍ട്ടൂണുകളില്‍ ചിലത്.........

4 comments:

tk sujith said...

എം.എ.സി.ടി കേസുകളില്‍ ലാഭം കൊയ്യാന്‍ വക്കീലന്മാരും ഡോക്ടര്‍ മാരും ഉള്‍പ്പെട്ട ലോബി നടത്തുന്ന വേലകളെക്കുറിച്ച് ഒരു പരമ്പര ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൌമുദി പ്രസിദ്ധീകരിച്ചിരുന്നു.അതിനോടൊപ്പം ചേര്‍ക്കാനായി വരച്ച കാര്‍ട്ടൂണുകളില്‍ ചിലത്.........

മുസ്തഫ|musthapha said...

നന്നായിട്ടുണ്ട് സുജിത്... ആദ്യത്തേതിലെ ആ പാവം സ്കൂട്ടര്‍ :)

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

എസ്. ജിതേഷ്ജി/S. Jitheshji said...

ഇതു സൂപ്പര്‍....എന്നാലും എല്‍ എല്‍ എം കാരനായ ഒരു കാര്‍ട്ടൂണിസ്ട് വക്കീലന്മാരോട് ഈ ചതി പാടില്ലായിരുന്നു. മാനനഷ്ട്ക്കേസു കൊടുക്കണോ കാര്‍ട്ടൂണിസ്ടേ....ഇനിയിങ്ങനെ ചെയ്താല്‍ ഞാന്‍ ബാര്‍ കൗണ്‍സിലിനോട് പറഞ്ഞൂകൊടുക്കും കേട്ടോ...????